മൈക്രോമാക്സിന്‍റെ സഹോദര പ്രസ്ഥാനമായ "യു" പുറത്തിറക്കിയ അവരുടെ ആദ്യത്തെ ഡിവൈസ് ആണ് യുറേക്ക. ലോകത്തിലെ ഏറ്റവും പ്രശസ്തരായ "Custom rom" നിര്‍മ്മാതാക്കളായ "Cyanogen .INC " യുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ഇന്ത്യയില്‍ മൈക്രോമാക്സ് "Yu "എന്ന ബ്രാന്‍റ് മൊബൈല്‍ ഇറക്കി തുടങ്ങിയത്. YU മൊബൈലുകള്‍ ഇപ്പോള്‍ "amazon" എന്ന വെബ്സൈറ്റ് വഴി എല്ലാ വ്യാഴാഴ്ചകളിലും ഫ്ലാഷ് വില്പന മാത്രമാണുള്ളത്. ഇതിനോടകം തന്നെ ഇന്ത്യയിലെ യുവാക്കളുടെ മനം കവര്‍ന്ന ഈ മൊബൈല്‍ ഡിവൈസ്, ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പായ ലോലിപോപ്പ് (5.X.X) കാത്തിരിക്കുകയായിരുന്നു പലവിധ അനൌദ്യോഗിക വാര്‍ത്തകള്‍ക്ക് ഒടുവില്‍ കമ്പനിയുടെ C.E.O രാഹുല്‍ ശര്‍മ YU ന്‍റെ ഔദ്യോഗിക ചര്‍ച്ചാ വേദിയില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ വരുന്ന ദിവസങ്ങളില്‍ തന്നെ അപ്ഡേറ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിക്കുന്നു
"At YU, quality is a key focus and our partner, Cyanogen is equally committed to provide a robust software. We both work hard to ensure that the awesome new features are stable enough to provide the best user experience. However, with Lollipop it became a little more stringent and longer. Every set of errors took us back a few steps costing us few more days for the rollout. Now in the final stage, we cannot wait ourselves to ship it fast."
No comments:
Post a Comment