ഫേസ്ബുക്ക് "ഹലോ ഡയലർ" എന്നാ പേരിൽ പുതിയ ആപ്ലികേഷൻ അവതരിപ്പിച്ചു. ഇത് ഒരു കോളർ ഐ ഡി സോഫ്റ്റ് വെയർ ആണ്. ഇപ്പൊൾ തന്നെ നിലവിലുള്ള ട്രൂകോളർ പോലുള്ള ആപ്ലിക്കേഷനുകൾക്ക് ശക്തമായ ബദലായിരിക്കും ഫേസ്ബുക്ക് "ഹലോ ഡയലർ" ഇൻഡ്യയിൽ ഈ ആപ്പ് നൽകിതുടങ്ങിയിട്ടില്ല. ഈ ആപ്ലിക്കെഷൻ പ്ലേസ്റ്റോർ വഴിയല്ലാതെ പുറമേ നിന്ന് ഇൻസ്റ്റാൾ ചെയ്യാം.
ഈ ലിങ്കിൽ ആപ്ലികേഷൻ ലഭ്യമാണ്.
ഈ ലിങ്കിൽ ആപ്ലികേഷൻ ലഭ്യമാണ്.
http://goo.gl/cfkoSu
No comments:
Post a Comment