ടെക്നോളജി കമ്പനിയായ Asus ന്റെ ആൻഡ്രൊയിഡ് ഫോൺ തുടർച്ചയിലെ ഏറ്റവും പുതിയ ഫോൺ ആണ് Asus "zenfone2" ലോകത്തിലെ ആദ്യത്തെ 4GB റാമോടുകൂടിയ ഫോണാണ് ഇത്. വേഗതയോടെ ചാർജ്ജിങ്ങ് സാധ്യമാക്കുന്ന ഇതിലെ അതിവേഗ ചാർജ്ജിങ്ങ് സാങ്കേതികവിദ്യക്കൊപ്പം, 3000mah ബാറ്ററി ഫോണീനു കരുത്തേകും.
നാല് വകഭേതങ്ങളിൽ ഇറങ്ങുന്ന ഫോണിന്റെ വില 13000 മുതൽ 23000 വരെയാണ്. നാലു ഫോണുകളുടെയും പ്രത്യേകം വിവരങ്ങൾ പുറത്ത് വന്നു. 3.9mm കനം വശങ്ങളിൽ അളക്കാവുന്ന ഫോണിന്റെ സ്ക്രീൻ 5.5 ഇഞ്ചാണ്. 1080p വ്യെകതതയോട് കൂടിയ ഈ ഡിസിപ്ലേ IPS സാങ്കേതിക വിദ്യയിൽ നിർമ്മിചിരിക്കുന്നു.

ഇൻഡ്യയിൽ ഫ്ലിപ്കാർട്ട് ഇതിനോടകം തന്നെ ഫോൺ ലിസ്റ്റ് ചെയ്തു കഴിഞ്ഞു.
Asus Zenfone 2 ZE550ML (Rs 12,999)
- 5.5-inch display with a resolution of 1280 x 720 pixels, Corning Gorilla Glass 3, Glove Touch support
- Android 5.0 Lollipop operating system with new Zen UI
- Intel Atom 3560 SoC, 1.8GHz quad-core CPU, 2GB RAM
- 16GB of internal storage which is expandable with a microSD card (up to 64GB)
- 13-megapixel rear camera with LED flash and a 5-megapixel front camera
- Dual-SIM, 4G LTE, 3G HSUPA, Wi-Fi, Bluetooth 4.0 and
- 3,000 mAh battery; 152.5 x 77.2 x 10.9 mm; 170 grams
Asus Zenfone 2 ZE551ML (Rs 14,999)
- 5.5-inch display with a resolution of 1920 x 1080 pixels, Corning Gorilla Glass 3, Glove Touch support
- Android 5.0 Lollipop operating system with new Zen UI
- Intel Atom 3560 SoC, 1.8GHz quad-core CPU, 2GB RAM
- 16GB of internal storage which is expandable with a microSD card (up to 64GB)
- 13-megapixel rear camera with LED flash and a 5-megapixel front camera
- Dual-SIM, 4G LTE, 3G HSUPA, FM Radio, GPS with 5 satellite connectivity
- Wi-Fi ac/a/b/g/n, Wi-Fi Direct, Bluetooth 4.0, Micro-USB port with USB Host, and 3.5 mm headphone jack
- 3,000 mAh battery; 152.5 x 77.2 x 10.9 mm; 170 grams
Asus Zenfone 2 ZE551ML (Rs 19,999)
- 5.5-inch display with a resolution of 1920 x 1080 pixels, Corning Gorilla Glass 3, Glove Touch support
- Android 5.0 Lollipop operating system with new Zen UI
- Intel Atom 3560 SoC, 1.8GHz quad-core CPU, 4GB RAM
- 32GB of internal storage which is expandable with a microSD card (up to 64GB)
- 13-megapixel rear camera with LED flash and a 5-megapixel front camera
- Dual-SIM, 4G LTE, 3G HSUPA, FM Radio, GPS with 5 satellite connectivity
- Wi-Fi ac/a/b/g/n, Wi-Fi Direct, Bluetooth 4.0, Micro-USB port with USB Host, and 3.5 mm headphone jack
- 3,000 mAh battery; 152.5 x 77.2 x 10.9 mm; 170 grams
Asus Zenfone 2 ZE551ML (Rs 22,999)
- 5.5-inch display with a resolution of 1920 x 1080 pixels, Corning Gorilla Glass 3, Glove Touch support
- Android 5.0 Lollipop operating system with new Zen UI
- Intel Atom 3580 SoC, 2.3GHz quad-core CPU, 4GB RAM
- 64GB of internal storage which is expandable with a microSD card (up to 64GB)
- 13-megapixel rear camera with LED flash and a 5-megapixel front camera
- Dual-SIM, 4G LTE, 3G HSUPA, FM Radio, GPS with 5 satellite connectivity
- Wi-Fi ac/a/b/g/n, Wi-Fi Direct, Bluetooth 4.0, Micro-USB port with USB Host, and 3.5 mm headphone jack
- 3,000 mAh battery; 152.5 x 77.2 x 10.9 mm; 170 grams
No comments:
Post a Comment