മൊബൈൽ നുറുങ്ങുകൾ 💡💡💡
നമ്മളെല്ലാവരും മൊബൈലിൽ ഡാറ്റാ റീച്ചാർജ്ജിനായി വലിയ തുക മാസാമാസം ചിലവാക്കുന്നവരാണ്, 1ജി ബി ഡാറ്റ ചെയ്ത് മൊബൈലിൽ ഡാറ്റ ഓൺ ചെയ്യുമ്പോഴാവും സകലമാന ആപ്ലിക്കേഷനും സ്വമേധയാ അപ്ഡേറ്റ് ആവാൻ തുടങ്ങുന്നത്.... 1ജി ബി ഡാറ്റ അപ്പോഴേക്കും തീരുമാനമായിരിക്കും. അതിനൊരു പരിഹാരം നോക്കാം...
ആൻഡ്രോയിഡ് ഫോണുകൾ/ടാബുകളിൽ ആപ്ലീക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്ന പ്ലേസ്റ്റോറിൽ ഇതിന് ഒരു പരിഹാരമുണ്ട്..
പ്ലേസ്റ്റോർ Play Store > സെറ്റിങ്ങ്സ് Settings > ഏറ്റവും ആദ്യ ഓപ്ഷൻ, ഓട്ടോ അപ്പ്ഡേറ്റ് ആപ്പ്സ് Auto- Update apps> ഇവിടെ മൂന്ന് ഓപ്ഷൻ കാണാം അതിൽ സ്വമേധയാ അപ്പ്ഡേറ്റ് തടയുന്നതിനായി ആദ്യത്തെ, അതായത് Do not Auto-Update apps എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇനി വൈഫൈ കണക്ഷൻ ഉള്ളപ്പോ ഓട്ടോ അപ്പ്ഡേറ്റ് വേണമെങ്കിൽ അവസാനത്തെ ഓപ്ഷൻ "Auto-Update Apps over wifi only" എന്നത് തിരഞ്ഞെടുക്കുക.
ഇനി നിങ്ങളുടെ ആപ്പ്സ് സ്വമേധയാ പുതുക്കപ്പെടില്ല.. ഏതെങ്കിലും ആപ്പുകൾക്ക് അപ്പ്ഡേറ്റ് വന്നിട്ടുണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ലഭിക്കും, ആവശ്യമെങ്കിൽ അപ്പ്ഡേറ്റ് ചെയ്യാം. അതുമല്ല ഏതെങ്കിലും പ്രത്യേക ആപ്പിനു മാത്രമായി ഓട്ടോ അപ്പ്ഡെറ്റ് അനുമതി നൽകണമെങ്കിൽ ആ ആപ്പിന്റെ പ്ലേസ്റ്റൊർ പേജിൽ മുകളിൽ കാണുന്ന മൂന്ന് കുത്തുകളിട്ട് സൂചിപ്പിച്ചിരിക്കുന്ന ബട്ടണിൽ അതിനുള്ള അവസരം ലഭിക്കും.
🔆🔅💡🌟🌟ഇതു പോലുള്ള കുറുക്കു വഴികൾക്കും ടിപ്പ്സും ലഭിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക 🌟🌟💡🔅🔆

No comments:
Post a Comment